tag:blogger.com,1999:blog-31194642.post8847257742403571162..comments2023-06-15T16:58:39.001+05:30Comments on അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം: സൂപ്പര്‍ നോവ (Supernova)Shijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger8125tag:blogger.com,1999:blog-31194642.post-52113021323032638822007-06-20T10:25:00.000+05:302007-06-20T10:25:00.000+05:30ഷിജു. വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റും പരമ്പരയും. ...ഷിജു. വളരെ നന്നായിട്ടുണ്ട് ഈ പോസ്റ്റും പരമ്പരയും. അഭിനന്ദനങ്ങള്‍. ഇപ്പോള്‍ സൂപ്പര്‍ നോവയാകാന് സാധ്യതയുള്ള ഏതെങ്കിലും ന്യൂട്രോണ്‍ നക്ഷത്രം നിലവിലുണ്ടോ? അതു പോലെ ഈ സ്ഫോടനം എത്ര സമയം വരെ ദൃശ്യമാകും (നക്ഷത്രത്തിന്റെ ദ്വവ്യമാനം അനുസരിച്ച്)?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-31194642.post-2693620316945519502007-05-03T21:56:00.000+05:302007-05-03T21:56:00.000+05:30ഷിജുവേ,സഗതി എപ്പോഴു കാണാറുണ്ടെങ്കിലും ഈ കാര്യത്തില...ഷിജുവേ,

സഗതി എപ്പോഴു കാണാറുണ്ടെങ്കിലും ഈ കാര്യത്തിലുള്ള ‘ഭീകരമായ’ അറിവും താല്പര്യവും മൂലം ഇത് വഴി വന്ന് മിണ്ടാതെ പോവാറാണ് ;(

ആ വീഡിയോ കണ്ട് സായിപ്പ് പറ്ഞ്ഞ പോലെയൊക്കെ പറയാന്‍ തോന്നി.

എന്തായാലും ഗന്ധര്‍വ്വന്റെ കമന്റിന് താഴെ എന്റെ ഒരൊപ്പു കൂടി ഇടുന്നു, ഒരു സല്യൂട്ടും.Abduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-31194642.post-50785912449019661402007-05-02T23:57:00.000+05:302007-05-02T23:57:00.000+05:30അഹ്ഹാ! ഈ സൂപ്പര്‍ നോവാ രസായിട്ടുണ്ട്അഹ്ഹാ! ഈ സൂപ്പര്‍ നോവാ രസായിട്ടുണ്ട്Unknownhttps://www.blogger.com/profile/05712038753810642230noreply@blogger.comtag:blogger.com,1999:blog-31194642.post-85222407846262627062007-05-02T23:27:00.000+05:302007-05-02T23:27:00.000+05:30ഡാലി said... കഴിഞ്ഞ പോസ്റ്റില്‍ പറഞില്ലേ, അണുസംയോജ...ഡാലി said...

കഴിഞ്ഞ പോസ്റ്റില്‍ പറഞില്ലേ, അണുസംയോജനത്തെ കുറിച്ച് ഈ പോസ്റ്റില്‍ പറയാന്ന് (സൂപ്പര്‍ നോവയ്ക്ക് മുന്‍പുള്ളത് ) അത് ഇതില്‍ പറഞ്ഞില്ലല്ലോ. നേരത്തെ പറഞ്ഞ ന്യൂക്ലീയര്‍ ഫ്യൂൂഷന് തന്നെയാണോ ഉദ്ദേശിച്ചേ?

ഡാലിയേ നക്ഷത്രങ്ങളില്‍ നടക്കുന്ന ന്യൂക്ലിയാര്‍ റിയാകഷനുകളെ കുറിച്ച് പൊതുവായി എന്റെ മറ്റേ ബ്ലോഗിലെ ഈ പോസ്റ്റുകളില്‍ പറഞ്ഞിട്ടുണ്ട്

1. അണുസംയോജനവും നക്ഷത്രങ്ങളുടെ ഊര്‍ജ്ജ ഉല്പാദനവും - ഭാഗം ഒന്ന്

2.  അണുസംയോജനവും നക്ഷത്രങ്ങളുടെ ഊര്‍ജ്ജ ഉല്പാദനവും - ഭാഗം രണ്ട്

സൂപ്പര്‍ നോവാ എക്സ്പ്ലോഷനു എഫക്ട് പോരെന്നു പറഞ്ഞതിനാല്‍ എ ഡി 1054-ല്‍ നടന്ന SN 1054 എന്ന സൂപ്പര്‍ നോവയുടെ ഒരു കമ്പ്യൂട്ടര്‍ സിമുലേഷനും ഇട്ടിരിക്കുന്നു.

ചൈനീസ് അറബ് ജ്യോതിശസ്ത്രജ്ഞന്മാര് ഈ സൂപ്പര്‍നോവയെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ നക്ഷത്രം നമ്മില്‍ നിന്നു 6300 പ്രകാശവര്‍ഷം അകലെയായിരുന്നു. അതിനാല്‍ തന്നെ ഈ സ്ഫോടനം അതീവ തീവ്രതയോടെ 1054 - ല്‍ അന്നത്തെ ജ്യോതിശാസ്ത്രജ്ഞമാര്ക്ക് നിരീക്ഷിക്കാന്‍ പറ്റി.

ഈ സൂപ്പര്‍ നോവയുടെ പ്രകാശ തീവ്രത കാരണം 23 ദിവസം പകല്‍ വെളിച്ചത്തില്‍ പോലും അത് ദൃശ്യമായിരുന്നത്രേ. 653 ദിവസത്തോളം രാത്രിയിലും കാണാന്‍ കഴിഞ്ഞിരുന്നു എന്നാണ് ആ ജ്യോതിശാസ്ത്രജ്ഞ്മാര് രേഖപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് അത് സൂപ്പര്‍ നോവ ആണ് എന്നൊന്നും അറിയില്ലായിരുന്നു എന്നത് വേറെ കാര്യം.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-41548953666512444922007-05-02T22:57:00.000+05:302007-05-02T22:57:00.000+05:30ഷിജുവേ, നല്ല ഉഗ്രന്‍, ഉഷാര്‍ പോസ്റ്റ് (അതു പ്രത്യേ...ഷിജുവേ, നല്ല ഉഗ്രന്‍, ഉഷാര്‍ പോസ്റ്റ് (അതു പ്രത്യേകം പറയണ്ടല്ലേ)

കഴിഞ്ഞ പോസ്റ്റില്‍ പറഞില്ലേ, അണുസംയോജനത്തെ കുറിച്ച് ഈ പോസ്റ്റില്‍ പറയാന്ന് (സൂപ്പര്‍ നോവയ്ക്ക് മുന്‍പുള്ളത് ) അത് ഇതില്‍ പറഞ്ഞില്ലല്ലോ. നേരത്തെ പറഞ്ഞ ന്യൂക്ലീയര്‍ ഫ്യൂൂഷന് തന്നെയാണോ ഉദ്ദേശിച്ചേ?

വീഡിയോ എന്നെ നിരാശപ്പെടുത്തി. ഞാന്‍ സൂപ്പര്‍ നോവായല്ലേ ഭയങ്കര സൌണ്ട് ഇഫക്റ്റ് ഉള്ള സാധനാന്ന് വിചാരിച്ചു.(തൃശ്ശൂര്‍ പൂരം ഇഫക്റ്റ്) എന്നാലൂം കാര്യം മനസ്സിലാക്കാന്‍ ഇത് വളരെ നല്ലത്.

അടുത്ത സീരീസ്സ് പോന്നോട്ടെഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-31194642.post-42381317938394829832007-05-02T10:28:00.000+05:302007-05-02T10:28:00.000+05:30ഷിജു, വളരേ വിജ്ഞാനപ്രദം, ..ഈ ലേഖനം നല്ല ആകാംഖയോടേയ...ഷിജു, വളരേ വിജ്ഞാനപ്രദം, ..
ഈ ലേഖനം നല്ല ആകാംഖയോടേയും താല്പര്യത്തോടേയ്യും വായിച്ചു!

ഈ ലേഖനങ്ങളെല്ലാം ഭാവിയില്‍ വളരേയധികം പേര്‍ക്ക് ഉപയോഗപ്രദമാവുമെന്ന കാര്യത്തില്‍ സംശയമില്ല.

ഷിജുവിന്റെ ആത്മാര്‍ത്ഥതക്കും, ഡെഡിക്കേഷനും മുന്നില്‍ ഒരു വന്ദനം!

എല്ലാ ആശംസകളും നേരുന്നു...ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31194642.post-86939619398578547842007-05-02T09:49:00.000+05:302007-05-02T09:49:00.000+05:30ഷിജു അലെക്സിന്റെ ബ്ലോഗുകള്‍ വിജ്ഞാനകേന്ദ്രങ്ങളാകുന...ഷിജു അലെക്സിന്റെ ബ്ലോഗുകള്‍ വിജ്ഞാനകേന്ദ്രങ്ങളാകുന്നു.
വെറും കാരിരുമ്പായ എന്നേപ്പോലുള്ളവര്‍ക്ക് തനിതംകം ലഭിക്കുന്നതെങ്ങിനേയെന്ന അറിവ് ലഭിക്കുന്നു.

ബ്ലോഗില്‍ ഇതൊരു സൂപ്പര്‍ നോവയായി എന്നെന്നും നില നില്ക്കട്ടെ.

ജ്യോതിശാസ്ത്ര തല്പ്പരര്ക്ക് വളരെ ഉപകാരപ്രദമാണ് ഷിജുവിന്റെ
ഓരോ ലേഖനവും. ഇതിനുപിന്നില്ലെ സന്നദ്ധതയേയും, സഹനത്തേയും എത്രമാത്രം പ്രകീര്‍ത്തിച്ചാലും കുറഞ്ഞുപോകുംഅഭയാര്ത്ഥിhttps://www.blogger.com/profile/10599194872060275151noreply@blogger.comtag:blogger.com,1999:blog-31194642.post-66804331893977475772007-05-02T07:23:00.000+05:302007-05-02T07:23:00.000+05:30നക്ഷത്രങ്ങളുടെ ഊര്‍ജ്ജോത്പാദനം എന്ന പോസ്റ്റില്‍ പര...നക്ഷത്രങ്ങളുടെ ഊര്‍ജ്ജോത്പാദനം എന്ന പോസ്റ്റില്‍ പരിചയപ്പെടുത്തിയ ബൈന്‍ഡിങ് എനര്‍ജി കേര്‍വ് അനുസരിച്ച് നക്ഷത്രങ്ങള്‍ക്ക് അണുസംയോജനത്തിലൂടെ ഏറ്റവും കൂടിയാല്‍ ഇരുമ്പ് വരെയുള്ള മൂലകങ്ങളേയേ ഉല്പാദിപ്പിക്കാന് പറ്റൂ.

അങ്ങനെയെങ്കില്‍ നമ്മുടെ പ്രപഞ്ചത്തില്‍ ഇരുമ്പിനു മുകളില്‍ ഉള്ള മുലകങ്ങള്‍ എങ്ങനെയുണ്ടായി?

അതിനുള്ള ഉത്തരം ആണ് സൂപ്പര്‍ നോവ എന്ന പ്രതിഭാസം. ആ നക്ഷത്രസ്ഫോടനത്തിന്റെ വിശദാംശങ്ങളിലേക്ക്.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.com