tag:blogger.com,1999:blog-31194642.post7997852622744243207..comments2023-06-15T16:58:39.001+05:30Comments on അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം: ന്യൂട്രോണ്‍ താരംShijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger8125tag:blogger.com,1999:blog-31194642.post-42843562345530070952022-03-05T04:09:17.047+05:302022-03-05T04:09:17.047+05:30No Deposit Slots and casino bonuses 2021 - DrmCD
F...No Deposit Slots and casino bonuses 2021 - DrmCD
Free No 의정부 출장샵 Deposit 삼척 출장안마 Casino Bonus 충주 출장샵 Codes to Claim Casino Bonuses: 1. Lucky Streak Casino · 성남 출장마사지 2. Lucky Streak Casino · 3. LeoVegas Casino · 4. Lucky 용인 출장마사지 Streak Casinozanetamacafeehttps://www.blogger.com/profile/13212015549768908823noreply@blogger.comtag:blogger.com,1999:blog-31194642.post-7690276920577211722010-10-17T10:29:20.403+05:302010-10-17T10:29:20.403+05:30ഒരു സംശയം ചോദിച്ചോട്ടെ, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ ...ഒരു സംശയം ചോദിച്ചോട്ടെ, ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ സൂപ്പര്‍നോവയായി പൊട്ടിത്തെറിച്ചതിന് ശേഷം ശേഷികുന്നതാണോ പള്‍സാറുകള്‍ അതോ ന്യൂട്രോണ്‍ നക്ഷത്രങ്ങളെ തന്നെയാണോ പള്സാറുകളെന്ന് വിളിക്കുന്നത്? ഈ പോസ്റ്റ് വായിക്കുമ്പോള്‍ രണ്ട് രീതിയിലും എഴുതിയിട്ടുള്ളതായി തോന്നുന്നു.Arunhttps://www.blogger.com/profile/10359285815280262985noreply@blogger.comtag:blogger.com,1999:blog-31194642.post-84056807111254475202007-04-25T00:14:00.000+05:302007-04-25T00:14:00.000+05:30പുതിയ ടെമ്പ്ലേയ്റ്റ്...നന്നായിട്ടുണ്ട്...ഇതെല്ലാം ...പുതിയ ടെമ്പ്ലേയ്റ്റ്...നന്നായിട്ടുണ്ട്...
ഇതെല്ലാം ചെര്‍ത്ത് പുസ്തകം ആക്കുന്ന കാര്യം മറക്കരുത്...
ആശംസകള്‍...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-31194642.post-58400389602663990132007-04-23T04:32:00.000+05:302007-04-23T04:32:00.000+05:30നന്ദി...ഇതു തന്നെയായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.ജ്യ...നന്ദി...
ഇതു തന്നെയായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.
ജ്യോതിശാത്രം പോലെ തുടര്‍ച്ചയുള്ള വിഷയങ്ങള്‍ വായിക്കുമ്പോള്‍ ഈ ഒരു ടെമ്പ്ലേറ്റ് സഹായകമാകുംAnonymousnoreply@blogger.comtag:blogger.com,1999:blog-31194642.post-61856661912146925942007-04-21T22:56:00.000+05:302007-04-21T22:56:00.000+05:30നാമദേവന്‍ said... ഒരു ചെറിയ നിറ്ദ്ദേശം,ഇപ്പോള്‍ പഴ...നാമദേവന്‍ said...
ഒരു ചെറിയ നിറ്ദ്ദേശം,
ഇപ്പോള്‍ പഴയ പോസ്റ്റുകള്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയിലാണല്ലോ ലിങ്ക്സ് കൊടുത്തിരിക്കുന്നത്, അത് പുതിയവയും കാണിക്കുന്ന രീതിയിലക്കാമൊ? ബ്ലോഗ് ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങുന്നവറ്ക്ക് അതു സഹായകമാവും

പഴയ പോസ്റ്റുകള്‍ അല്ല പുതിയ പോസ്റ്റുകള്‍ കാണുന്ന രീതിയില്‍ ആണല്ലോ നിലവിലുള്ള നില. എങ്കിലും താങ്കള്‍ ഉദ്ദേശിച്ചത് എനിക്കു മനസ്സിലായി എന്നു വിചാരിച്ചു കൊണ്ട് HTML-ഇല് എനിക്കുള്ള പരിമിതമായ അറിവ് വച്ച് പോസ്റ്റുകള്‍ പുനഃര്ക്രമീകരിച്ചിരിക്കുന്നു.

ഇപ്പോള്‍ ബ്ലോഗിന്റെ സൈഡില്‍ ഈ ബ്ലോഗില്‍ ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ പോസ്റ്റുകളുടേയും ഒരു പട്ടിക കൊടുത്തിരിക്കുന്നു. പബ്ലിഷ് ചെയ്ത തീയതിക്കനുസരിച്ച് ഒന്നാമത്തെ പോസ്റ്റ് തൊട്ട് ക്രമമായാണ് കൊടുത്തിരിക്കുന്നത്.

പോസ്റ്റുകളുടെ എണ്ണം കൂടുമ്പോള്‍ ഇതും മതിയാകില്ല എന്ന് അറിയാം. പഴയ പോസ്റ്റുകള്‍ വേറെ ഏതെങ്കിലും വിധത്തില്‍ നന്നായി ആദ്യത്തെ പേജില്‍ തന്നെ അവതരിപ്പിക്കുനതിനെ കുറിച്ച് ആലോചിക്കാം. പക്ഷെ എനിക്ക് ഇതിന്റെ സാങ്കേതിക വശത്തെകുറിച്ചുള്ള അറിവ് പരിമിതമാണ്.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-53396740677819890642007-04-20T10:40:00.000+05:302007-04-20T10:40:00.000+05:30ഷിജു ചേട്ടാ,വളരെ നന്നായിട്ടുണ്ട്. ഇന്നാണ് ആദ്യമായ...ഷിജു ചേട്ടാ,
വളരെ നന്നായിട്ടുണ്ട്. ഇന്നാണ് ആദ്യമായി ഈ ബ്ലോഗ് വായിക്കാന്‍ തുടങ്ങിയത്.
ഒരു ചെറിയ നിറ്ദ്ദേശം,
ഇപ്പോള്‍ പഴയ പോസ്റ്റുകള്‍ മാത്രം കാണാന്‍ കഴിയുന്ന രീതിയിലാണല്ലോ ലിങ്ക്സ് കൊടുത്തിരിക്കുന്നത്, അത് പുതിയവയും കാണിക്കുന്ന രീതിയിലക്കാമൊ? ബ്ലോഗ് ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങുന്നവറ്ക്ക് അതു സഹായകമാവുംAnonymousnoreply@blogger.comtag:blogger.com,1999:blog-31194642.post-9230886458741670392007-04-16T08:43:00.000+05:302007-04-16T08:43:00.000+05:30അവസാനം ഷിജു എല്ലാം കൂടിച്ചേര്‍ത്ത് ഒരു പുസ്തകം ആക്...അവസാനം ഷിജു എല്ലാം കൂടിച്ചേര്‍ത്ത് ഒരു പുസ്തകം ആക്കണം..ആശംസകള്‍..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-31194642.post-218515035627750862007-04-16T08:08:00.000+05:302007-04-16T08:08:00.000+05:30മുഖ്യധാരാനന്തര ദശയ്ക്കു ശേഷം (Post Main sequence p...മുഖ്യധാരാനന്തര ദശയ്ക്കു ശേഷം (Post Main sequence phase) സൂര്യന്റെ 1.44 ഇരട്ടി വരെ ദ്രവ്യമാനമുള്ള (1.44 M๏ = ചന്ദ്രശേഖര്‍ സീമ) നക്ഷത്രങ്ങള്‍ വെള്ളക്കുള്ളന്മാരായി തീര്‍ന്നു അവയുടെ ജീവിതം അവസാനിക്കും എന്ന് നമ്മള് കഴിഞ്ഞ പോസ്റ്റില്‍ നിന്നു മനസ്സിലാക്കി. അങ്ങനെയെങ്കില്‍ ചന്ദ്രശേഖര്‍സീമയില്‍ കൂടുതല്‍ ദ്രവ്യമാനം ഉള്ള നക്ഷത്രങ്ങള്‍ക്ക് അവയുടെ അന്ത്യത്തില്‍ എന്ത് സംഭവിക്കും. അതാണ് ഇനിയുള്ള പോസ്റ്റുകളില്‍ വിവരിക്കുന്നത്.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.com