tag:blogger.com,1999:blog-31194642.post116615677849386112..comments2023-06-15T16:58:39.001+05:30Comments on അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം: നക്ഷത്രങ്ങളുടെ ജീവചരിത്രം - ഭാഗം I - ആമുഖംShijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger31125tag:blogger.com,1999:blog-31194642.post-49461954765917154002016-01-14T08:03:53.684+05:302016-01-14T08:03:53.684+05:30ഇത് മലയാളത്തിൽ ഒരു ബുക്ക് ആക്കിക്കൂടെ? പ്രസാധകരുട...ഇത് മലയാളത്തിൽ ഒരു ബുക്ക് ആക്കിക്കൂടെ? പ്രസാധകരുടെ കയ്യും കാലും ഇപ്പോൾ പിടിക്കേണ്ട. ഓൺലൈൻ വഴി പബ്ലിഷ് ചെയ്യാം. gitbook.com, leanpub.com തുടങ്ങി കുറെ സൈറ്റുകൾ ഉണ്ട്. Joymonhttps://www.blogger.com/profile/12014569049635491702noreply@blogger.comtag:blogger.com,1999:blog-31194642.post-1166519592607676772006-12-19T14:43:00.000+05:302006-12-19T14:43:00.000+05:30പുഴയോരം,അതെ വളരെ ശരിയാണ്. കുറച്ച് പേരെങ്കിലും പോസ്...പുഴയോരം,

അതെ വളരെ ശരിയാണ്. കുറച്ച് പേരെങ്കിലും പോസ്റ്റുകള്‍ കൃത്യമായും മനസ്സിലാക്കുന്നു എന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. HR ആരേഖം നമ്മളുടെ പഠനത്തിനു അത്യാവശ്യം വേണ്ട ഒന്നാണ്. അതിനാലാണ് അതിനെ ഈ പോസ്റ്റിനു മുന്‍പ് പരിചയപ്പെടുത്തിയത്.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1166519233398957622006-12-19T14:37:00.000+05:302006-12-19T14:37:00.000+05:30ഷിജു,ഈ പോസ്റ്റ് വായിച്ചപ്പോഴാണ്, തൊട്ടു മുന്‍പത്തെ...ഷിജു,
ഈ പോസ്റ്റ് വായിച്ചപ്പോഴാണ്, തൊട്ടു മുന്‍പത്തെ പോസ്റ്റിലെ എച്.ആര്. ആരേഖത്തിന്റെ പ്രത്യേകത കൃത്യമായി മനസില്ലായത്.

നക്ഷത്രങ്ങള്‍ പ്രായത്തിനനുസരിച്ചാണ് എച്. ആര്. ആരേഖത്തില്‍ ഓരോ ഗ്രൂപ്പുകളായി നില്‍ക്കുന്നതെന്ന് എനിക്ക് അനുമാനിക്കാമല്ലോ അല്ലേ?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-31194642.post-1166428946557324562006-12-18T13:32:00.000+05:302006-12-18T13:32:00.000+05:30ഈ പോസ്റ്റില്‍ കല്ലേച്ചിയും മറ്റുള്ളവരും ഉന്നയിച്ച ...ഈ പോസ്റ്റില്‍ കല്ലേച്ചിയും മറ്റുള്ളവരും ഉന്നയിച്ച സംശയങ്ങളും അഭിപ്രായങ്ങള്‍ക്കും ഉള്ള മറുപടി ആയി എഴുതിയ ഒരു പോസ്റ്റ് ഇവിടെ ഇട്ടിട്ടുണ്ട്. ഈ വിഷയത്തിലുള്ള എല്ലാ സംവാദങ്ങളും അവിടെ നടത്താന്‍ അപേക്ഷ. നന്ദി.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1166427744194191982006-12-18T13:12:00.000+05:302006-12-18T13:12:00.000+05:30കയ്യൊപ്പേ പ്രശ്നം അതല്ല. നാം ഭൌതികശാസ്ത്രത്തില്‍ പര...കയ്യൊപ്പേ പ്രശ്നം അതല്ല. നാം ഭൌതികശാസ്ത്രത്തില്‍ പരിഗണിക്കുന്ന മുഴുവന്‍ ദത്തങളും (datas)ഉള്ളതായിരിക്കണം. സന്കല്പം പോലും ഉള്ളതിനെ വെച്ചാണ്. രൂപ എന്നതുകണ്ടു പിടിക്കാത്ത് ആദാമിന്റെ കാലത്തെ ഒരുമനുഷ്യനെ പണം കട്ടു എന്ന പേരിൽ അറസ്റ്റു ചെയ്യരുത്. ഇതിന്റെ വിശദീകരണം അന്വേഷണം എന്ന ബ്ലോഗിൾ നമ്മുടെ മാഷ് ഇട്ടിറ്റുണ്ട്. ഞാനത് കോപ്പി എടുത്തിട്ടേയുള്ളൂ. വായിച്ചു നോക്കണം. ബ്ലോഗു പോലെ തന്നെ ഇതിൽ വരുന്ന കമണ്ടുകളും വളറ്രെ പ്രാധാനപ്പെട്ടതാണ് എന്നതിനാൾ എന്റെ ചോദ്യത്തിന് ഉത്തരം പറയുന്ന എല്ലാവരോറ്ടും എനിക്ക് കടപ്പാടുണ്ട്. ഈ ചോദ്യവുമായി ഞാൻ സ്റ്റീഫൻ ഹോകിങ്സിനെ തന്നെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു.

പിണ്ടം ഇല്ലാത്ത ഒരു സാധനമാണ് ഈ പ്രകാശം എന്നു പറയുന്നത്. ഇതിനെ ഉരളിലിട്ടിടിച്ചാൽ എന്തൊക്കെ കിടുമായിരിക്കും. ഞാൻ അറിയാൻ ശ്രമിച്ചത് പ്രകാശത്തിന്റെ വേഗതയായ c അതിനപ്പുറം അതായത് c xc ഈ അവസ്ഥയെന്തായിരിക്കും. സി തന്നെ അപ്രാപ്യമായ സ്ഥിതിക്ക് സി ക്ക് അപ്പുറമുള്ളതിനെ എങനേ പരിഗണിക്കും?

സി യെ അതിക്രമിക്കാൻ പിണ്ടമുള്ള ഒന്നും ശ്രമിക്കേണ്ടതില്ല. അപ്പോള്‍ ബീറ്റാ പ്രതിപ്രവർത്ത്നം അതിന് സ്പീഡ് ഗവേർണറ് സ്ഥാപിക്കും. അതിനാൽ പിണ്ഡം നാം പരിഗണിക്കേണ്ടതില്ല.

ഒരുപക്ഷേ എന്റെ വിവരക്കേടാകാം. പലറ്ക്കും ഇതൊക്കെ അറിയുമായിരിക്കും.കല്ലേച്ചി|kallechihttps://www.blogger.com/profile/06653844104349644532noreply@blogger.comtag:blogger.com,1999:blog-31194642.post-1166425990546034942006-12-18T12:43:00.000+05:302006-12-18T12:43:00.000+05:30കല്ലേച്ചി, ഈ സമവാക്യത്തിലെ c എന്നതിനെ പ്രകാശവേഗതയു...കല്ലേച്ചി, ഈ സമവാക്യത്തിലെ c എന്നതിനെ പ്രകാശവേഗതയുടെ Unit ല്‍ എടുക്കുന്നതു കൊണ്ടാണു ആശയക്കുഴപ്പം ഉണ്ടായത് എന്നു തോന്നുന്നു. c^2 ന്റെ കേവല മൂല്യം മാത്രമാണു ഇവിടെ പരിഗണിക്കുന്നത്.

'അസംഭാവ്യ വേഗം' കാവ്യാത്മക സങ്കല്‍പ്പം 'വേഗത' എന്ന 'ഗുണത്തെ' മാറ്റി നിര്‍ത്തിയാല്‍ തീര്‍ന്നില്ലേ കല്ലേചി.

Lorentz transformation equations ലും Doppler effect ലും ഈ പരാമീറ്ററിനെ ഫലപ്രദമായി ഉപയോഗിക്കുന്നുട്.

Ref: http://www.serve.com/herrmann/einx.htmAnonymousnoreply@blogger.comtag:blogger.com,1999:blog-31194642.post-1166346574240072782006-12-17T14:39:00.000+05:302006-12-17T14:39:00.000+05:30thank you shijuthank you shijuകല്ലേച്ചി|kallechihttps://www.blogger.com/profile/06653844104349644532noreply@blogger.comtag:blogger.com,1999:blog-31194642.post-1166279744860022302006-12-16T20:05:00.000+05:302006-12-16T20:05:00.000+05:30കല്ലേച്ചി|kallechi said... എന്റെ ചോദ്യം പ്രകാശം ശൂ...കല്ലേച്ചി|kallechi said...
എന്റെ ചോദ്യം പ്രകാശം ശൂന്ന്യതയില് സഞ്ചരിക്കുന്ന വേഗത്തെകുറിച്ചല്ല. ശൂന്ന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന വേഗം ഏതണ്ട് 299714 കി മി പര് സെക്കന്റ് എന്നതാണല്ലൊ. ശൂന്ന്യതയിൽ സഞ്ചരിക്കുന്ന ഈ വേഗത്തെ ഏതു മധ്യമത്തിലൂടെ അധികരിപ്പിക്കനാവും? ആവില്ല. അതായത് പ്രകാശത്തിനു കൂടിയാൽ മേല്പരഞ വേഗതയേ കൈവരിക്കാനാവൂ. മാത്രമല്ല ബീറ്റാകണ പ്രതിപ്രവർത്തനം മൂലം മറ്റൊന്നിനും വിശേഷിച്ചും പിണ്ടമുള്ള, ഈവേഗം മറികടക്കാനാവില്ല. ടോക്കിയോണുക്കളും സുദറ്ശനനും തൽക്കാലം അവിടെ നിൽക്കട്ടെ. എന്റെ സംശയം ഒരിക്കലും സംഭവിക്കാത്ത വേഗമാൺ ഉദാഹരണത്തിനു 299715 കി മീ എന്നത്. പിന്നെ അതെങനെ നമ്മുടെ കണക്കു കൂട്ടലുകൾക്ക് ഉപയോഗിക്കും? ഇല്ലാത്ത ഡാറ്റകൾ ഉപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരങൾ തെട്ടായിരിക്കില്ലെ?

Saturday, December 16, 2006 6:19:42 PM
കല്ലേച്ചി|kallechi said...
അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്ഥയിലുള്ള ചില കണങൾ പ്രകാശ വേഗം മറികടക്കുവാനാകുമായിരിക്കും, ഇല്ലേ. (അങണേയെൻകിൽ നമുക്ക് സുദർശനനെ പരിഗണിച്ചു തുടങാം)അതായത് പ്രകാശം എന്നത് ഒരു സംസ്കരിക്കപ്പെട്ട രൂപമാണ്. അതിനുമുൻപ്പുള്ള അസംസ്കൃത കണികകൾ (കണികകൾ എന്നു പറയാമോ)ളാവണം പ്രകാശമായിട്ടുണ്ടാവുക. അങനെയാണൊ? പിണ്ടം തുടങിയവ അതിനുശേഷം പരിഗണിക്കേണ്ടവയാൺ.

ഇത്രയും കാലം നജാൻ മനസ്സിലാക്കിയത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കുന്നതിൽ, അതായത് അതിനു അവശ്യം വേണ്ട ഒരു ഇക്വേഷനാൺ E=mc2 എന്നാഅയിരുന്നു. അങനെയല്ല എന്നാണൊ മാഷ് പറയുന്നത്.

Saturday, December 16, 2006 6:31:58 PM

Kallechi

I will give a detailed reply on monday when I am back in office. Hope I am able to answer all your questions in that reply. Right now I am checking the blog from a browsing centre where I cannot type malayalam

ShijuShijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1166274521893215022006-12-16T18:38:00.000+05:302006-12-16T18:38:00.000+05:30എത്ര authentic ആണെന്നറിയില്ല, ഈ ലിങ്ക് ഒന്ന് വായിച...എത്ര authentic ആണെന്നറിയില്ല, ഈ ലിങ്ക് ഒന്ന് വായിച്ച് നോക്കിക്കേmyexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-31194642.post-1166274118435377742006-12-16T18:31:00.000+05:302006-12-16T18:31:00.000+05:30അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്...അതായത് പ്രകാശം ആകുന്നതിനു മുൻപ് ഊർജ്ജത്തിന്റെ അവസ്ഥയിലുള്ള ചില കണങൾ പ്രകാശ വേഗം മറികടക്കുവാനാകുമായിരിക്കും, ഇല്ലേ. (അങണേയെൻകിൽ നമുക്ക് സുദർശനനെ പരിഗണിച്ചു തുടങാം)അതായത് പ്രകാശം എന്നത് ഒരു സംസ്കരിക്കപ്പെട്ട രൂപമാണ്. അതിനുമുൻപ്പുള്ള അസംസ്കൃത കണികകൾ (കണികകൾ എന്നു പറയാമോ)ളാവണം പ്രകാശമായിട്ടുണ്ടാവുക. അങനെയാണൊ? പിണ്ടം തുടങിയവ അതിനുശേഷം പരിഗണിക്കേണ്ടവയാൺ.

ഇത്രയും കാലം നജാൻ മനസ്സിലാക്കിയത് ആപേക്ഷിക സിദ്ധാന്തം തെളിയിക്കുന്നതിൽ, അതായത് അതിനു അവശ്യം വേണ്ട ഒരു ഇക്വേഷനാൺ E=mc2 എന്നാഅയിരുന്നു. അങനെയല്ല എന്നാണൊ മാഷ് പറയുന്നത്.കല്ലേച്ചി|kallechihttps://www.blogger.com/profile/06653844104349644532noreply@blogger.comtag:blogger.com,1999:blog-31194642.post-1166273382515634232006-12-16T18:19:00.000+05:302006-12-16T18:19:00.000+05:30എന്റെ ചോദ്യം പ്രകാശം ശൂന്ന്യതയില് സഞ്ചരിക്കുന്ന വേ...എന്റെ ചോദ്യം പ്രകാശം ശൂന്ന്യതയില് സഞ്ചരിക്കുന്ന വേഗത്തെകുറിച്ചല്ല. ശൂന്ന്യതയിൽ പ്രകാശം സഞ്ചരിക്കുന്ന വേഗം ഏതണ്ട് 299714 കി മി പര് സെക്കന്റ് എന്നതാണല്ലൊ. ശൂന്ന്യതയിൽ സഞ്ചരിക്കുന്ന ഈ വേഗത്തെ ഏതു മധ്യമത്തിലൂടെ അധികരിപ്പിക്കനാവും? ആവില്ല. അതായത് പ്രകാശത്തിനു കൂടിയാൽ മേല്പരഞ വേഗതയേ കൈവരിക്കാനാവൂ. മാത്രമല്ല ബീറ്റാകണ പ്രതിപ്രവർത്തനം മൂലം മറ്റൊന്നിനും വിശേഷിച്ചും പിണ്ടമുള്ള, ഈവേഗം മറികടക്കാനാവില്ല. ടോക്കിയോണുക്കളും സുദറ്ശനനും തൽക്കാലം അവിടെ നിൽക്കട്ടെ. എന്റെ സംശയം ഒരിക്കലും സംഭവിക്കാത്ത വേഗമാൺ ഉദാഹരണത്തിനു 299715 കി മീ എന്നത്. പിന്നെ അതെങനെ നമ്മുടെ കണക്കു കൂട്ടലുകൾക്ക് ഉപയോഗിക്കും? ഇല്ലാത്ത ഡാറ്റകൾ ഉപയോഗിച്ചു ചെയ്യുന്ന കണക്കുകളുടെ ഉത്തരങൾ തെട്ടായിരിക്കില്ലെ?കല്ലേച്ചി|kallechihttps://www.blogger.com/profile/06653844104349644532noreply@blogger.comtag:blogger.com,1999:blog-31194642.post-1166268021761278402006-12-16T16:50:00.000+05:302006-12-16T16:50:00.000+05:30ഷിജു, വെരി ഗുഡ്!ഷിജു, വെരി ഗുഡ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-31194642.post-1166197985973166422006-12-15T21:23:00.000+05:302006-12-15T21:23:00.000+05:30ഇവിടെ നമ്മള് ഓര്‍ക്കേണ്ട ഒരു പ്രത്യേക കാര്യമുണ്ട്...ഇവിടെ നമ്മള് ഓര്‍ക്കേണ്ട ഒരു പ്രത്യേക കാര്യമുണ്ട് “പിണ്ഡം” ഉള്ള ഒരു കണികയ്ക്കും പ്രകാശവേഗം പ്രാപിക്കാന്‍ പറ്റില്ല. അതാണ് ഐന്സ്റ്റീന് പറഞ്ഞത്. അല്ലാതെ പ്രകാശവേഗത്തേക്കാള്‍ ഒരു കണികയ്ക്കും സഞ്ചരിക്കാന്‍ പറ്റില്ല എന്നല്ല.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1166197225272284292006-12-15T21:10:00.000+05:302006-12-15T21:10:00.000+05:30പ്രകാശവേഗത്തേക്കാള്‍ (ശ്യൂന്യതിയിലെ വേഗത്തേക്കാള്‍...പ്രകാശവേഗത്തേക്കാള്‍ (ശ്യൂന്യതിയിലെ വേഗത്തേക്കാള്‍) സഞ്ചരിക്കുന്ന കണങ്ങളും ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. അതാണ് ഷിജു പറഞ്ഞ ടാക്കിയോണ്‍സ് (അങ്ങനെയല്ലേ ഷിജു?)

ടാക്കിയോണ്‍സ് ഇപ്പോളും തിയറക്ടിക്കലാണ്. കണത്തെ കണ്ടെത്തിയിട്ടൊന്നും ഇല്ല എന്നാണ് എന്റെ അറിവ്. (ഞാന്‍ M.Sc ഒക്കെ പഠിച്ചതിനു ശേഷം ആ പുഴയിലൂടെ ഒരു പാട് വെള്ളം ഒഴുകി പോയിരിക്കുന്നു.) പക്ഷെ എന്റെ അറിവില്‍ അങ്ങനെ ഒരു കണത്തെ ഇതു വരെ കണ്ടെത്തിയിട്ടില്ല.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1166197136672097322006-12-15T21:08:00.000+05:302006-12-15T21:08:00.000+05:30വെമ്പള്ളീ,ഏറ്റവും ആദ്യം ക്ലാസ്സില്‍ കയറിയതു ഞാനാ.....വെമ്പള്ളീ,
ഏറ്റവും ആദ്യം ക്ലാസ്സില്‍ കയറിയതു ഞാനാ.. കണ്ടിലായിരുന്നോ?:(

ഈശ്വരാ, ഇതു എന്റെ പഴയ MSc ക്ലാസ്സു പോലെ ആകുമോ? 14 പെണ്പിള്ളേരും ഞാന്‍ ഒരൊറ്റ ആണും! അതു കൊണ്ടാണെന്നും തോന്നുന്നു പണ്ട് പഠിച്ചതാ ഇതൊക്കെ, ഒന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല!

ഓ മാAnonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-31194642.post-1166196545862789372006-12-15T20:59:00.000+05:302006-12-15T20:59:00.000+05:30ജ്യോതി, സത്യമായും ചോദ്യം മനസ്സിലായില്ല :(പ്രകാശവേഗ...ജ്യോതി, സത്യമായും ചോദ്യം മനസ്സിലായില്ല :(

പ്രകാശവേഗത്തേക്കാള്‍ (ശ്യൂന്യതിയിലെ വേഗത്തേക്കാള്‍) സഞ്ചരിക്കുന്ന കണങ്ങളും ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുന്നു. അതാണ് ഷിജു പറഞ്ഞ ടാക്കിയോണ്‍സ് (അങ്ങനെയല്ലേ ഷിജു?)

ഇവിടെ സി സ്വകര്‍ എന്ന് പറയുമ്പോള്‍ അത് ഒരു വേഗത ആയല്ല, പകരം E=MC^2 എന്ന സമവക്യത്തിലെ ഒരു കോണ്‍സ്റ്റന്റ് എന്നാണ് മനസ്സിലക്കേണ്ടത്. നമ്മുടെ പ്ലങ്ക്സ് കൊണ്സ്റ്റന്റ് ഒക്കെ പോലെ. സി ഒരു നിശ്ചിത സംഖ്യ (കോണ്‍സ്റ്റന്റ്) ആണല്ലോ. അതുപോലെ C^2 ഉം ഒരു കോണ്‍സ്റ്റന്റ് ആണ് ഇവിടെ

ചോദ്യം ഒന്നൂടെ വ്യകതമാക്കിയാല് ഉത്തരവും വ്യക്തമാക്കാന്‍ ശ്രമിക്കാംഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-31194642.post-1166195873020978832006-12-15T20:47:00.000+05:302006-12-15T20:47:00.000+05:30ഞാനും വരട്ടെ ലാസ്റ്റ് ബെഞ്ചിലിരുന്നു പൂജ്യം വെട്ടി...ഞാനും വരട്ടെ ലാസ്റ്റ് ബെഞ്ചിലിരുന്നു പൂജ്യം വെട്ടി കളിക്കാം

ഷിജൂ ഓഫിന് മാപ്പ്,എല്ലാം വായിക്കുന്നുണ്ട്ട്ടാവല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31194642.post-1166195597822615962006-12-15T20:43:00.000+05:302006-12-15T20:43:00.000+05:30വെമ്പള്ളീ,അല്ലല്ല, 'ലേഡീസ് ഫസ്റ്റ്' എന്നല്ലേ. താ...വെമ്പള്ളീ,

അല്ലല്ല, 'ലേഡീസ് ഫസ്റ്റ്' എന്നല്ലേ. താര, സൂ, ഡാലി, രേഷ്മ, പീലീസ്,ഞാന്‍... പിന്നെ നിങ്ങളൊക്കെ :)

(ഓ.പു:))ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-31194642.post-1166193913419029422006-12-15T20:15:00.000+05:302006-12-15T20:15:00.000+05:30ജ്യൊതിര്‍മയീ, ഇതെന്താ വിമന്‍സ് കോളെജാണോ?ഷിജൂ ഓ.മാ....ജ്യൊതിര്‍മയീ, ഇതെന്താ വിമന്‍സ് കോളെജാണോ?
ഷിജൂ ഓ.മാ.Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-31194642.post-1166193355028669202006-12-15T20:05:00.000+05:302006-12-15T20:05:00.000+05:30ഷിജൂജീ,താരേടേം സൂന്റേം ഡാലീടെം ഒക്കെ പിന്നില്‍ ഞാന...ഷിജൂജീ,

താരേടേം സൂന്റേം ഡാലീടെം ഒക്കെ പിന്നില്‍ ഞാനിരിയ്ക്കുന്നുണ്ട്, ക്ലാസ്സില്‍, ട്ടോ.
അടുത്തഭാഗങ്ങള്‍ക്കായി കാത്തിരിയ്ക്കുന്നു. മുന്‍പുള്ള പോസ്റ്റുകളൊന്നും വായിച്ചിട്ടില്ല(മനസ്സിലാവുമോ എന്നു സംശയമാണേ). തുടര്‍ലേഖനങ്ങളില്‍ ലിങ്കുകൊടുത്താല് അപ്പോള്‍ വായിച്ചുനോക്കാം ഓരോന്നായി, എന്തെങ്കിലുമൊക്കെ മനസ്സിലാവേര്ക്കും.
നന്ദിജ്യോതിര്മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-31194642.post-1166193049696458982006-12-15T20:00:00.000+05:302006-12-15T20:00:00.000+05:30ഡാലീ, ഷിജൂപ്രകാശവേഗം c ഒരിയ്ക്കലും സംഭവിയ്ക്കാത്ത ...ഡാലീ, ഷിജൂ

പ്രകാശവേഗം c ഒരിയ്ക്കലും സംഭവിയ്ക്കാത്ത വേഗമാണെന്ന് ആരും പറഞ്ഞില്ല. പ്രകാശത്തിന്റെ ഏറ്റവും കൂടിയ വേഗം ശൂന്യത എന്നു നമ്മള് വിളിയ്ക്കുന്ന തലത്തില്‍ ആണെന്നു പറഞ്ഞു. പിന്നെ അതിനേക്കാല്‍ കൂടിയ ഒന്നിനെ c^2 എന്നു പറയുമ്പോള്‍ എന്താണ് അര്‍ഥമാക്കേണ്ടത് എന്നൊരു ചോദ്യം എന്റെ മനസ്സിലും ഉണ്ടായിരുന്നു.ജ്യോതിര്‍മയി /ज्योतिर्मयीhttps://www.blogger.com/profile/08344331600801185229noreply@blogger.comtag:blogger.com,1999:blog-31194642.post-1166192484038118572006-12-15T19:51:00.000+05:302006-12-15T19:51:00.000+05:30ഷിജൂ :) ലേഖനം വായിക്കുന്നുണ്ട്. കുറേയൊന്നും മനസ്സി...ഷിജൂ :) ലേഖനം വായിക്കുന്നുണ്ട്. കുറേയൊന്നും മനസ്സിലാവില്ല. എന്നാലും. ഇവിടെ ബ്ലോഗില്‍ ആയതുകൊണ്ട് മാത്രം ആണ് ഞാന്‍ വായിക്കുന്നത്.
എനിക്ക് വായിച്ചാല്‍ മനസ്സിലാവുമെന്ന് കരുതിക്കൊണ്ട് അടുത്ത ലേഖനത്തിനായി കാത്തിരിക്കുന്നു.

നന്ദി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-31194642.post-1166190433287419022006-12-15T19:17:00.000+05:302006-12-15T19:17:00.000+05:30ഷിജു പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്ട്ടൊ. ജ്യോത...ഷിജു പോസ്റ്റുകള്‍ വളരെ നന്നാവുന്നുണ്ട്ട്ടൊ. ജ്യോതിശാസ്ത്രം മനസ്സിലാക്കാന്‍ എനിക്ക് ഭയങ്കര പാടാ. ഇത് നല്ല ലളിതമായി എഴുതിയിരിക്കുന്നു. ഏറ്റവും സമ്മതിക്കണ്ട ഒരു കാര്യം പദങ്ങളെ മലയാളീകരിച്ച് എഴുതാനുള്ള ഷിജുവിന്റെ കഴിവാണ്. വളരെ വളരെ അഭിനന്ദനീയം.

കല്ലേച്ചി, തിയറി ഓഫ് റിലേറ്റിവിറ്റിയിലെ c പ്രകാശത്തിന്റെ വാക്വം (ശൂന്യത)യിലുള്ള വേഗതയാണ്. അത് തെറ്റിദ്ധരിക്കുന്നത് കൊണ്ടാണ്ട് റിലേറ്റിവിറ്റി തിയറിയില്‍ തെറ്റ് വരുന്നത് എന്ന് തോന്നുന്നു (അല്ലെങ്കില്‍ മനസ്സിലക്കനിള്ള പ്രയാസം). ഇന്നാളൊരിക്കല് ഒരാള്‍ ഇതേ സംശയം ചോദിച്ചിരുന്നു. പ്രകാശത്തിനു ഓരോ മാധ്യമത്തിലും ഓരോ വേഗത ആയിരിക്കും. വെള്ളത്തില്‍ ഒന്ന്, വായുവുല്‍ മറ്റൊന്ന് എന്നിങ്ങനെ. ഇതൊക്കെ ആ മാധ്യമത്തില്‍ മാത്രം സ്ഥിരമയിരിക്കും. ഏറ്റവും കൂടിയ വേഗത വാക്വത്തിലാണ്. അതാണ് നമ്മള് സമവാക്യങ്ങളില്‍ ഉപയോഗിക്കുന്ന പ്രകാശവേഗത c.

“എൻകിൽ c2 എന്ന ഒരിക്കലും സംഭവിക്കാത്ത ഒരു വേഗം കൊണ്ട് അദ്ദേഹം എങനേയയിരിക്കും ആപേക്ഷിക സിദ്ധാന്തം തെളിയിച്ചിട്ടുണ്ടാവുക“

സി എന്നാല്‍ ഒരിക്കലും സംഭവിക്കാത്ത വേഗമല്ല എന്നു മനസ്സിലായല്ലോ. അതു ശൂന്യതയിലെ വേഗമാണ്.

(തിയറി ഓഫ് റിലേറ്റിവിറ്റി അറിയാം എന്ന് കരുതിയാണ് ഇതെഴുതിയിരിക്കുന്നത്. അല്ലെങ്കില്‍ ആദ്യമേ അത് പറയണം. അത് ഷിജു പറയും ;))ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-31194642.post-1166184271289231212006-12-15T17:34:00.000+05:302006-12-15T17:34:00.000+05:30ഷിജൂ, ഷിജൂന്റെ ലേഖനങ്ങളൊക്കെ വളരെ ഇന്ററസ്റ്റിങ്ങ...ഷിജൂ, ഷിജൂന്റെ ലേഖനങ്ങളൊക്കെ വളരെ ഇന്ററസ്റ്റിങ്ങ് ആണല്ലൊ. നല്ല ശ്രമം
പണ്ട് വീടിന്റെ മുന്പില് കൂടിയുള്ള വഴിയില്‍ 8 മണിക്കു ശേഷം വണ്ടികളൊന്നും പൊകാനില്ലാതിരുന്ന കാലം ടാര്‍ റൊഡില്‍ മലന്നു കിടന്നും കലുങ്കിന്റെ മുകളില്‍ കിടന്നും നക്ഷത്ര നിരീക്ഷണം നടത്തിയിട്ടുള്ളതല്ലാതെ കൂടുതല്‍ പഠിക്കാനൊന്നും നോക്കീട്ടില്ല.അന്നു ഇടക്കിടക്ക് മര്മ്മസ്ഥാനങ്ങളില് കുത്തുതന്നിരുന്ന പഴുതാരകളെ ശല്യപ്പെടുത്താനുണ്ടായിരുന്നുള്ളു ഇന്നിപ്പൊ നൂറുകൂട്ടം പ്രശ്നങ്ങള്‍ എന്നാലും ഷിജൂന്റെ ലേഖനങ്ങള്‍ സമയമുണ്ടാക്കി വായിക്കണം.

ഉമേഷ്ജീയെക്കൂടി കൂട്ടിക്കോളൂ ഒരുപാടു കാര്യങ്ങള്‍ തലക്കുള്ളില്‍ വച്ചു കൊണ്ടു നടക്കുന്ന ആളാണ് തീര്‍ച്ചയായും ഇതിനും കൂട്ടാം.Vempally|വെമ്പള്ളിhttps://www.blogger.com/profile/04035389233389818624noreply@blogger.comtag:blogger.com,1999:blog-31194642.post-1166183203878232082006-12-15T17:16:00.000+05:302006-12-15T17:16:00.000+05:30"ജോലിരാജി വെച്ച് ബോഗ് എഴുത്ത് ഫുള്‍ ടൈം ആക്കേണ്ടി ..."ജോലിരാജി വെച്ച് ബോഗ് എഴുത്ത് ഫുള്‍ ടൈം ആക്കേണ്ടി വരും."- shiju, anganeyenkil oru sukhavumuNTaakillya vaayanakk~. appO athEppati chinthikkENTaa. People will ask questions, natural. That shows your quality.
Keep it up. Hope you are keeping bakcup of you blog posts. (Dont trust blogger) Like VM's book, we should make this as a ebook. ITLokam magazine is distrubuting a CD with their magazine and we should try to include some part of this or full ebook. This CD mainly for school kids (IT@school)
thaankaL ethra mahaththaaya kaaryamaaN~ cheyyunnathennaRiyumO? blOg saarthhakamaakunnathinganeyokkeyaaN~. (Sorry ofr manglish-No malayalam in this computer) -S-Anonymousnoreply@blogger.com