tag:blogger.com,1999:blog-31194642.post115699594404564012..comments2023-06-15T16:58:39.001+05:30Comments on അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം: ജ്യോതിശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന ഏകകങ്ങള്‍- ഭാഗം IShijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger9125tag:blogger.com,1999:blog-31194642.post-73435270352113028302009-10-05T05:55:58.019+05:302009-10-05T05:55:58.019+05:30Annu said...
Tell about nanotechnology.Or onl...Annu said...

Tell about nanotechnology.Or only Astronomy in this blog?

Annu,

Thanks for visiting the blog. It is nice to hear that you have liked the article about Parallax.

As you guessed, I have started this blog only for handling the Astronomy/Astrophysics related topics. I don't have any plans to handle topics like nano-technology. The main reason is, I don't know anything about that topic.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-12548272391492428622009-10-04T20:08:59.591+05:302009-10-04T20:08:59.591+05:30Tell about nanotechnology.Or only Astronomy in thi...Tell about nanotechnology.Or only Astronomy in this blog? Understood very wellabout Stellar parallax .Annuhttps://www.blogger.com/profile/11657801170618419042noreply@blogger.comtag:blogger.com,1999:blog-31194642.post-1158915806364512802006-09-22T14:33:00.000+05:302006-09-22T14:33:00.000+05:30ഷിജു ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. വളരെ സന്തോഷം തോന...ഷിജു ഇപ്പോഴാണ് ഈ പോസ്റ്റ് കണ്ടത്. വളരെ സന്തോഷം തോന്നി.കുറച്ച് ഏകകങ്ങളുടെ എങ്കിലും മലയാളം മനസ്സിലാക്കാന്‍ പറ്റിയല്ലൊ. നന്ദി ഷിജു.
മിക്കവാറും ജ്യോതിശാസ്ത്ര പോസ്റ്റുകള്‍ കാണാറുണ്ട്.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-31194642.post-1157451051138858482006-09-05T15:40:00.000+05:302006-09-05T15:40:00.000+05:30Sunil said... I read in one book that about parcec...Sunil said...
I read in one book that about parcec.In that when we look a star/an object in an interval of 6 months, if we get a change of 1 arc second. THis means that object is one Parcec Away..

sunil,
The book is wrong.

Don't worry too much about pasec now. What I gave you now is the simplest defenition of parsec. For a complex defenition see the english wiki article http://en.wikipedia.org/wiki/Parsec.

I will give more details about this once I am back. (I am in Kerala now).

You will get more idea about parsec when we study about parallax.

I don't want to confuse readers with all technical terms in the begining. slowly I will introduce more interesting and complex topics. All the information I am posting here is available in the internet (not in malayalam). What I am trying to do is as wakari said once,

വക്കാരിമഷ്ടാ said...

ഷിജൂ, കടിച്ചാല്‍ പൊട്ടാത്ത പോലെ ആര്‍ക്കും മനസ്സിലാവാത്തതുപോലെയുള്ള എഴുത്തുകള്‍ ധാരാളമുണ്ടല്ലോ. ലളിതമായ വിവരണം, അതും അടിസ്ഥാനപരമായ കാര്യങ്ങളില്‍, ആണ് ഇപ്പോള്‍ നമുക്കില്ലാത്തത്. ഷിജു ആ കുറവാണ് നികത്തുന്നത്. നേരത്തെ പലയിടത്തും പറഞ്ഞതുപോലെ സ്കൂളിലൊക്കെ പഠിച്ചപ്പോള്‍ ഇത്രയും ലളിതമായി കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ പഠനം വളരെ ആസ്വാദ്യകരമായേനെ.

അതുകൊണ്ട് അടിസ്ഥാനപരമായ കാര്യങ്ങളുടെ ലളിതമായ വിവരണം ഷിജു ഇപ്പോള്‍ ചെയ്യുന്നതുപോലെ തുടര്‍ന്നും ചെയ്യണം. ഇത് ജ്യോതിശാസ്ത്രം അറിയുന്നവരെക്കാളധികമായി അറിവില്ലാത്തവര്‍ക്കും അത് എന്താണെന്ന് മനസ്സിലാക്കാന്‍ വളരെ ഉപകരിക്കും എന്നാണ് എനിക്ക് വ്യക്തിപരമായി തോന്നുന്നത്.

I am not saying anything new.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1157355184664744122006-09-04T13:03:00.000+05:302006-09-04T13:03:00.000+05:30I read in one book that about parcec.In that when ...I read in one book that about parcec.In that when we look a star/an object in an interval of 6 months, if we get a change of 1 arc second. THis means that object is one Parcec Away.. But 6 months interval means we are 2 Astronomical Unit away from the first place.. I think you have to change the 1 arc second in your picture to 0.5 Arc SecondVssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-31194642.post-1157037467860489372006-08-31T20:47:00.000+05:302006-08-31T20:47:00.000+05:30ശരിയാണ് ഉമേഷേട്ടാ. ഈ ദ്രവ്യമാനം എന്ന വാക്ക് എനിക്...ശരിയാണ് ഉമേഷേട്ടാ. ഈ ദ്രവ്യമാനം എന്ന വാക്ക് എനിക്ക് എത്ര ആലൊചിച്ചിട്ടും കിട്ടിയില്ല. (ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചതിന്റെ ഗുണം) അതാണ് ഭാരം എന്ന വാക്ക് ഉപയോഗിച്ചത്. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. Massഉം Weightഉം തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടണം എന്ന് കരുതിയതേ ഉള്ളൂ. പക്ഷെ എത്ര ആലോചിച്ചിട്ടും ഈ ദ്രവ്യമാനം മനസ്സിലേക്ക് എത്തിയില്ല. നന്ദി ഉമേഷേട്ടാ.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1157036932869635982006-08-31T20:38:00.000+05:302006-08-31T20:38:00.000+05:30കൊള്ളാം ഷിജൂ.ഭാരം (weight) അല്ല. Mass ആണു്. ഇതിനെ...കൊള്ളാം ഷിജൂ.

ഭാരം (weight) അല്ല. Mass ആണു്. ഇതിനെ മലയാളത്തില്‍ ദ്രവ്യമാനം എന്നോ പിണ്ഡം എന്നോ ആണു പറയുക.

ഭാരം എന്നതു് ഒരു ബലം (Force) ആണു്. ഒരു വസ്തുവിനെ ഭൂമി (മറ്റു ഗോളങ്ങളും ആവാം) ആകര്‍ഷിക്കുന്ന ബലം ആണു് ആ വസ്തുവിന്റെ ഭാരം.

Weight = Mass x Acceleration due to gravity (g)

g = 1 Kgf/Kg = 9.81 m/sec^2 = 32 ft/sec^2 = 9.81 Newton/Kg

(Kgf = Kilogram force = The force by which earth attracts a body of mass 1 Kilogram)ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-31194642.post-1157027692538405832006-08-31T18:04:00.000+05:302006-08-31T18:04:00.000+05:30Sunil said... പ്രകാശവര്‍ഷം തുടങ്ങിയ ഏകകങ്ങള്‍ ചെറു...Sunil said...
പ്രകാശവര്‍ഷം തുടങ്ങിയ ഏകകങ്ങള്‍ ചെറുതും വലുതുമായ ജ്യോതിസാസ്ത്ര ദൂരങ്ങളെ അളക്കാന്‍ പര്യപ്തമാണെന്നിരിക്കെ പാര്‍സെക് എന്ന ഏകകതിന്റെ മേന്മ എന്താണെന്നു ഒന്നു വിശദീകരിക്കാമോ? പാര്‍സെക് കേവലം പ്രകശവര്ഷത്തിന്റെ മൂന്നിരട്ടി മാത്രമാണല്ലൊ അതിനാല്‍ ഈ ഏകകതിനു മറ്റ് എന്തെങ്കിലും പ്രത്യേകത കൂടി ഉണ്ടെന്നു കരുതുന്നു.

പ്രത്യേകത ഉണ്ട്. പക്ഷെ അത് parallax-നെ കുറിച്ച് പറയുമ്പോള്‍ വിശദീകരിക്കാം. ഇപ്പോള്‍ പറഞ്ഞാല്‍ ലേഖനം പലര്‍ക്കും ദുഗ്രാഹ്യം ആകും.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1157017223954836092006-08-31T15:10:00.000+05:302006-08-31T15:10:00.000+05:30ആസ്റ്റ്രോണമിക്കല്‍ യൂണിറ്റ് അഥവാ ജ്യോതിശാസ്ത്ര ഏക...ആസ്റ്റ്രോണമിക്കല്‍ യൂണിറ്റ് അഥവാ ജ്യോതിശാസ്ത്ര ഏകകം, പ്രകാശവര്‍ഷം തുടങ്ങിയ ഏകകങ്ങള്‍ ചെറുതും വലുതുമായ ജ്യോതിസാസ്ത്ര ദൂരങ്ങളെ അളക്കാന്‍ പര്യപ്തമാണെന്നിരിക്കെ പാര്‍സെക് എന്ന ഏകകതിന്റെ മേന്മ എന്താണെന്നു ഒന്നു വിശദീകരിക്കാമോ? പാര്‍സെക് കേവലം പ്രകശവര്ഷത്തിന്റെ മൂന്നിരട്ടി മാത്രമാണല്ലൊ അതിനാല്‍ ഈ ഏകകതിനു മറ്റ് എന്തെങ്കിലും പ്രത്യേകത കൂടി ഉണ്ടെന്നു കരുതുന്നു.Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.com