tag:blogger.com,1999:blog-31194642.post115578607745569427..comments2023-06-15T16:58:39.001+05:30Comments on അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം: രാഹുവും കേതുവും എന്താണ്?Shijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger13125tag:blogger.com,1999:blog-31194642.post-73796432531523408882011-04-10T12:50:55.926+05:302011-04-10T12:50:55.926+05:30ithil paranja prakaaram,sooryan boomiye aano chutt...ithil paranja prakaaram,sooryan boomiye aano chuttunnathu..SHYJUhttps://www.blogger.com/profile/14506465301333274219noreply@blogger.comtag:blogger.com,1999:blog-31194642.post-42100060532273159802010-05-02T03:04:05.819+05:302010-05-02T03:04:05.819+05:30പ്ലാനറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പരിഭാഷയായി ഗ്രഹ...പ്ലാനറ്റ് എന്ന ഇംഗ്ലീഷ് വാക്കിന്റെ പരിഭാഷയായി ഗ്രഹം എന്ന വാക്ക് ഉപയോഗിച്ചപ്പോഴല്ലേ രാഹു ഗ്രഹമാണോ അല്ലയോ എന്ന പ്രശ്നമുണ്ടായത്.
രാഹു കേതുക്കളെ മനസ്സിലാക്കാനുള്ള എളുപ്പത്തില്‍ അവ പരസ്പരം വാലു തൊട്ടു വിഴുങ്ങുന്ന പാമ്പുകളെപ്പോലെയാണെന്നു പരാമര്‍ശിക്കാറുണ്ട്.
അങനെ പറ്യുന്നവറ്ക്കു വിവരമില്ലെന്നു വിവക്ഷിക്കേണ്ടി വരുന്നതു ഉപമ മനസ്സിലാക്കാന്‍ സാധിക്കാതെ രാഹുവിനു വിഷ്മുണ്ടോ എന്നന്വേഷിക്കാന്‍ നടക്കുന്നവരാണ്- “രാഹു എന്ന സര്‍പ്പം സൂര്യനെ തിന്നുന്നതാണു സൂര്യഗ്രഹണമെന്നു കരുതിയ താടിക്കാ“രെ ആക്ഷേപിച്ച സത്യവാന് നായര്‍മാരും ഈ കൂട്ടത്തില്ത്തന്നെ.Anonymousnoreply@blogger.comtag:blogger.com,1999:blog-31194642.post-68436320615408370962008-11-15T08:47:00.000+05:302008-11-15T08:47:00.000+05:30ഈയുള്ളവന് ക്രോഡീകരിച്ച ഈ സൗജന്യ രാഹുകാലം കാല്ക്ക...ഈയുള്ളവന് ക്രോഡീകരിച്ച ഈ സൗജന്യ രാഹുകാലം കാല്‍ക്കുലേറ്റര്‍ (Rahukaalam Calculator) സ്പ്രെഡ്ഷീറ്റ് നിങ്ങളുടെ സ്ഥലത്തെ പ്രാദേശിക സൂര്യോദയവും സൂര്യാസ്തമയവും അനുസരിച്ചുള്ള ഓരോ ദിവസത്തെയും കൃത്യമായ രാഹുകാലം കണ്ടുപിടിക്കാന്‍ സഹായിക്കും.Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-31194642.post-26881084985996892142008-02-10T16:36:00.000+05:302008-02-10T16:36:00.000+05:30കൊള്ളാം. രാഹുകേതുക്കളേക്കുറിച്ച് വളരെ നന്നായി വിശദ...കൊള്ളാം. രാഹുകേതുക്കളേക്കുറിച്ച് വളരെ നന്നായി വിശദീകരിച്ചിരിക്കുന്നു.

പാശ്ചാത്യ ജ്യോതിഷത്തില്‍ അവയെക്കുറിച്ച് പരാമര്‍ശമുണ്ടെങ്കിലും ഫലപ്രവചനത്തിന് രാഹുകേതുക്കളേ കൂടുതല്‍ ആശ്രയിക്കുന്നത് കേരളീയ ശൈലിയിലാണ്.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-31194642.post-1157357430900320162006-09-04T13:40:00.000+05:302006-09-04T13:40:00.000+05:30@UmeshThen what are the nine planets in Western As...@Umesh

Then what are the nine planets in Western Astrology?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-31194642.post-1157155096732918082006-09-02T05:28:00.000+05:302006-09-02T05:28:00.000+05:30അന്ധവിശ്വാസം, ചക്കരേ.ചില പാശ്ചാത്യജ്യോതിഷപുസ്തകങ്ങ...അന്ധവിശ്വാസം, ചക്കരേ.

ചില പാശ്ചാത്യജ്യോതിഷപുസ്തകങ്ങളിലും രാഹുകേതുക്കളെ കണ്ടിട്ടുണ്ടു്. യഥാക്രമം Dragon Head, Dragon Tail എന്നു വിളിക്കുന്നു.

ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ആദ്യം കിട്ടിയതു്: http://www.astrologycom.com/nodes.htmlഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-31194642.post-1157154674226468522006-09-02T05:21:00.000+05:302006-09-02T05:21:00.000+05:30ഷിജു, രാഹു കാലം മോശം സമയമാണന്നു പറയാന്‍ കാരണമെന്താ...ഷിജു, രാഹു കാലം മോശം സമയമാണന്നു പറയാന്‍ കാരണമെന്താണ്?P Dashttps://www.blogger.com/profile/12968730330757439576noreply@blogger.comtag:blogger.com,1999:blog-31194642.post-1157084330437930372006-09-01T09:48:00.000+05:302006-09-01T09:48:00.000+05:30Sunil said... രാഹു കേതുക്കള്‍ പാശ്ചാത്യ ജ്യോതിഷത്ത...Sunil said...
രാഹു കേതുക്കള്‍ പാശ്ചാത്യ ജ്യോതിഷത്തിലും നിലവിലുണ്ടോ?

ഉമേഷേട്ടാ ഇതിന്റെ ഉത്തരം അറിയാമോ. നമ്മുടെ ജ്യോതിഷം തന്നെ ശരിക്കറിയാത്ത എനിക്ക് ഇതിന്റെ ഉത്തരം ഒട്ടും അറിയില്ല.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1157015846486750622006-08-31T14:47:00.000+05:302006-08-31T14:47:00.000+05:30രാഹു കേതുക്കള്‍ പാശ്ചാത്യ ജ്യോതിഷത്തിലും നിലവിലുണ്...രാഹു കേതുക്കള്‍ പാശ്ചാത്യ ജ്യോതിഷത്തിലും നിലവിലുണ്ടോ?Vssunhttps://www.blogger.com/profile/14208287480047460651noreply@blogger.comtag:blogger.com,1999:blog-31194642.post-1155792782261515292006-08-17T11:03:00.000+05:302006-08-17T11:03:00.000+05:30അപ്പോ ഇതാണല്ലെ രാഹുവും കേതുവും...അപ്പോ ഇതാണല്ലെ രാഹുവും കേതുവും...ആനക്കൂടന്‍https://www.blogger.com/profile/15303810200942454191noreply@blogger.comtag:blogger.com,1999:blog-31194642.post-1155789893119846382006-08-17T10:14:00.000+05:302006-08-17T10:14:00.000+05:30വായിച്ചു ഷിജൂ. കുറച്ച് സംശയങ്ങളുണ്ട്. അത് സംശയങ്ങള...വായിച്ചു ഷിജൂ. കുറച്ച് സംശയങ്ങളുണ്ട്. അത് സംശയങ്ങള്‍ തന്നെയാണോ, ഒന്നുകൂടി വായിച്ചാല്‍ തീരുന്നതേ ഉള്ളോ (അതുപോലെ പഴയതൊക്കെ ഒന്നുകൂടി വായിക്കണം) എന്ന സംശയം കാരണം ഒന്നുകൂടി എല്ലാം വായിച്ചിട്ട് ചോദിക്കാം.

രാഹുകാലം നോക്കുന്നവരെപ്പറ്റി തോമസ് ജേക്കബ്ബ് ഈയാഴ്ചത്തെ കഥക്കൂട്ടില്‍ എഴുതിയിട്ടുണ്ട്.myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-31194642.post-1155789639604239712006-08-17T10:10:00.000+05:302006-08-17T10:10:00.000+05:30അപ്പൊ രാഹുകാലം മോശമാണെന്ന് പൊതുവെ പറയപ്പെടുന്നില്ല...അപ്പൊ രാഹുകാലം മോശമാണെന്ന് പൊതുവെ പറയപ്പെടുന്നില്ലെ? അപ്പോ കേതു നല്ലകാലമാണൊ?Anonymousnoreply@blogger.comtag:blogger.com,1999:blog-31194642.post-1155788413251484022006-08-17T09:50:00.000+05:302006-08-17T09:50:00.000+05:30പ്ലൂട്ടോയ്ക്ക് ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ രാഹുവും...പ്ലൂട്ടോയ്ക്ക് ഗ്രഹപ്പിഴ എന്ന പോസ്റ്റില്‍ രാഹുവും കേതുവും ഗ്രഹങ്ങളല്ല എന്ന് പറഞ്ഞിരുന്നുല്ലോ. എന്താണ് രാഹു കേതുക്കള്‍ എന്ന് ഈ പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.com