tag:blogger.com,1999:blog-31194642.post115531169835357761..comments2023-06-15T16:58:39.001+05:30Comments on അനന്തം, അജ്ഞാതം, അവര്‍ണ്ണനീയം: അയനാന്തങ്ങള്‍Shijuhttp://www.blogger.com/profile/11433154801831809186noreply@blogger.comBlogger11125tag:blogger.com,1999:blog-31194642.post-1155783745758139932006-08-17T08:32:00.000+05:302006-08-17T08:32:00.000+05:30Seeyes said... അപ്പോൾ കേരളത്തിൽ രണ്ടു തവണ വേനൽക്കാ...Seeyes said...
അപ്പോൾ കേരളത്തിൽ രണ്ടു തവണ വേനൽക്കാലം വരുന്നുണ്ടോ?

സീയെസ്സ് ചേട്ടാ ഇതിനുള്ള ഉത്തരം ഋതുക്കളെക്കുറിച്ച് ഉള്ള പോസ്റ്റില്‍ പറയാം. ഋതുക്കളെക്കുറിച്ച് ഉള്ള പോസ്റ്റ് താമസിയാതെ തന്നെ ഇടും. അതിന് മുന്‍പ് അതിന് ആവശ്യമായ വിവരങ്ങള്‍ പരിചായപ്പെടുത്തുകയാണ്.

ഉമേഷേട്ടാ, സന്തോഷേട്ടാ നിങ്ങള്‍ക്കൊക്കെ ഇപ്പോള്‍ വരുന്ന പോസ്റ്റുകള്‍ വിരസമായി തോന്നാം. നിങ്ങള്‍ക്ക് ഈ വിഷയം അറിയുന്നത് കൊണ്ട് പ്രത്യേകിച്ച്. ക്ഷമിക്കുക. എന്തെങ്കിലും കാര്യപ്പെട്ടത് പറയുന്നതിന് മുന്‍പ് ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ഒന്ന് പറഞ്ഞ് പോകാം എന്നു വിചാരിച്ചിട്ടാണ്. അല്ലെങ്കില്‍ ലിങ്ക് കൊടുക്കണം. അതോടെ പലരും വായന ഒഴിവാക്കും. കാരണം ലിങ്കുകള്‍ എല്ലാം ഇംഗ്ലീഷില്‍ ആയിരിക്കും. മാത്രമല്ല അത് വിവരിച്ചിരിക്കുന്ന രീതി പോസ്റ്റുമായി പൊരുത്തപെട്ടെന്ന് വരില്ല. Genuine interest ഇല്ലാത്തവര്‍ അതോടെ ആ ഭാഗം ഒഴിവാക്കും. ക്ഷമിക്കുക.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1155761167086609662006-08-17T02:16:00.000+05:302006-08-17T02:16:00.000+05:30സീയെസ്സേ, താങ്കളുടെ ചില്ല് ഇപ്പോഴും ചതുരമായാണ് കാണ...സീയെസ്സേ, താങ്കളുടെ ചില്ല് ഇപ്പോഴും ചതുരമായാണ് കാണുന്നത്. മുമ്പ് പലപ്പോഴും പറയണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. ഈ ലിങ്ക് നോക്കൂ.Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-31194642.post-1155760014116765292006-08-17T01:56:00.000+05:302006-08-17T01:56:00.000+05:30ഉമേഷിന് ഇരട്ട ‘നിന്ദ‘. പ്രദിക്ഷിണം എന്നെഴുതിയത് വള...ഉമേഷിന് ഇരട്ട ‘നിന്ദ‘. പ്രദിക്ഷിണം എന്നെഴുതിയത് വളരെ ആലോചിച്ച് തിരുത്തിയതായിരുന്നു.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-31194642.post-1155758268428724022006-08-17T01:27:00.000+05:302006-08-17T01:27:00.000+05:30ശരി തന്നെ സീയെസ് :-)പ്രദിക്ഷണം അല്ല, പ്രദക്ഷിണം. h...ശരി തന്നെ സീയെസ് :-)

പ്രദിക്ഷണം അല്ല, പ്രദക്ഷിണം.

http://malayalam.usvishakh.net/blog/spelling-mistakes/.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-31194642.post-1155757229201922242006-08-17T01:10:00.000+05:302006-08-17T01:10:00.000+05:30അതുപോലെ, സൂര്യന്റെ ഡിസംബർ 22 മുതൽ ജൂൺ 22 വരെ ഉള്ള ...അതുപോലെ, സൂര്യന്റെ ഡിസംബർ 22 മുതൽ ജൂൺ 22 വരെ ഉള്ള പ്രദിക്ഷണം വരച്ചാൽ ഭൂമിക്ക് 47 ഡിഗ്രി വീതിയിൽ ഒരു സ്പ്രിങ് വള ഇട്ട പോലെ ഉണ്ടാവും അല്ലേ?SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-31194642.post-1155755582749387642006-08-17T00:43:00.000+05:302006-08-17T00:43:00.000+05:30സീയെസ്,സിബു മൂന്നു കൊല്ലം മുമ്പെഴുതിയ ഈ പോസ്റ്റു ...സീയെസ്,

സിബു മൂന്നു കൊല്ലം മുമ്പെഴുതിയ ഈ പോസ്റ്റു വായിക്കൂ.

ഷിജൂ, വായിക്കുന്നുണ്ടു്. പോസ്റ്റുകളെല്ലാം കൂടി ഒരു വഴിക്കാകട്ടേ, എന്നിട്ടു് ഒന്നിച്ചു് അഭിപ്രായം പറയാം എന്നു കരുതിയിട്ടാണു്.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-31194642.post-1155754444280569652006-08-17T00:24:00.000+05:302006-08-17T00:24:00.000+05:30അപ്പോൾ കേരളത്തിൽ രണ്ടു തവണ വേനൽക്കാലം വരുന്നുണ്ടോ?...അപ്പോൾ കേരളത്തിൽ രണ്ടു തവണ വേനൽക്കാലം വരുന്നുണ്ടോ? ഉത്തരായനകാലത്ത് സൂര്യൻ നേരേ മുകളിൽ വരുമ്പോഴും (ഏപ്രിൽ/മെയ്?)പിന്നെ ദക്ഷിണായനകാലത്ത് (ജൂലൈ/ഓഗസ്റ്റ്?) തിരിച്ച് വരുമ്പോഴും.SEEYEShttps://www.blogger.com/profile/16865666951261314792noreply@blogger.comtag:blogger.com,1999:blog-31194642.post-1155647187738000382006-08-15T18:36:00.000+05:302006-08-15T18:36:00.000+05:30ഷിജൂ, ഇതും നന്നായിരിക്കുന്നു. ഇവിടെ രണ്ട് Equinox ...ഷിജൂ, ഇതും നന്നായിരിക്കുന്നു. ഇവിടെ രണ്ട് Equinox -കള്‍ക്കും പൊതു അവധിയാണ്. അതെന്താണ് കാരണം എന്നറിയില്ല. അല്ലെങ്കില്‍ തന്നെ ഇവിടുത്തെ പല അവധികളുടെയും കാരണം ഇവിടുത്തുകാര്ക്കുപോലും വലിയ പിടിയില്ല :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-31194642.post-1155530542866530672006-08-14T10:12:00.000+05:302006-08-14T10:12:00.000+05:30ഉത്തരായനത്തില്‍ മരിച്ചാലേ സ്വര്ഗ്ഗപ്രാപ്തിയുള്ളൂ...ഉത്തരായനത്തില്‍ മരിച്ചാലേ സ്വര്ഗ്ഗപ്രാപ്തിയുള്ളൂ എന്നോ മറ്റോ ആണു പുരാണം. മരണസമയം സ്വയം തീരുമാനിക്കാം എന്ന് വരം കിട്ടിയിട്ടുള്ള ഭീഷ്മര്‍ അതുകൊണ്ടാണ് ഉത്തരായനം തുടങ്ങുന്നതുവരെ ശരശയ്യയില്‍ കിടന്നത്.പാപ്പാന്/mahouthttps://www.blogger.com/profile/15705077344852410672noreply@blogger.comtag:blogger.com,1999:blog-31194642.post-1155528088636379872006-08-14T09:31:00.000+05:302006-08-14T09:31:00.000+05:30ദക്ഷിണ അയനാന്തവും ഭീഷ്മ പിതാമഹന്റെ മരണവുമായി എന്തോ...ദക്ഷിണ അയനാന്തവും ഭീഷ്മ പിതാമഹന്റെ മരണവുമായി എന്തോ ബന്ധമുണ്ട്. സൂര്യന് ദക്ഷിണ അയനാന്തം കടക്കുന്നത് വരെ അദ്ദേഹം മരണത്തിനായി ശരശയ്യയിയില് കാത്തു കിടന്നു എന്നതാണെന്ന് തോന്നുന്നു. അത് ഒന്ന് പരിശോധിക്കാന്‍ എന്റെ മഹാഭാരതത്തിന്റെ ഒരു പരിഭാഷ പോലും ഇല്ല. ഉള്ളതൊക്കെ വീട്ടിലാണ്. ആര്‍ക്കെങ്കിലും അതിനെകുറിച്ച് അറിയാമെങ്കില്‍ അതൊന്ന് പറഞ്ഞ് തരാമോ. അതും കൂടി ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു.Shijuhttps://www.blogger.com/profile/11433154801831809186noreply@blogger.comtag:blogger.com,1999:blog-31194642.post-1155382926662195632006-08-12T17:12:00.000+05:302006-08-12T17:12:00.000+05:30നന്നായിട്ടുണ്ട്നന്നായിട്ടുണ്ട്Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com